St. Aloysius College, Edathua, Alappuzha, Kerala, India

Samridham Onam Kit Distribution

ഈ ഓണക്കാലത്ത് നമ്മുടെ പ്രദേശത്തെ ദരിദ്ര കുടുംബങ്ങളിൽ സൗജന്യ ഓണക്കിറ്റ് നൽകുന്ന സമൃദ്ധം പദ്ധതിയിലേക്ക് വിഭവങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവർ നാളെത്തന്നെ കോളേജിൽ എത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.