മാതൃഭാഷ ദിനാചരണത്തിന്റെ ഭാഗമായി മലയാളവിഭാഗം പ്രഥമമേധാവി പ്രൊഫ. മാത്യു ചാക്കോ സാറിന്റെ എൻഡോവ്മെന്റ് ഫണ്ടിന്റെ സഹായത്തോടെ എടത്വ ഗ്രാമപഞ്ചായത്ത് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ വാങ്ങിനൽകുന്ന ചടങ്ങിന്റെ ഉദ്ഘാടനം ഇന്ന് എടത്വ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആൻസി ബിജോയ് നിർവഹിച്ചു.