Skip to main content

St. Aloysius College, Edathua, Alappuzha, Kerala, India

മാതൃഭാഷാ-ഭരണഭാഷാ വാരാഘോഷം 2026

മാതൃഭാഷാ-ഭരണഭാഷാ വാരാഘോഷം 2026-നോടനുബന്ധിച്ച്, കോളേജിലെ മലയാളവിഭാഗം പ്രഥമമേധാവി ശ്രീ. മാത്യു ചാക്കോ കാട്ടാമ്പള്ളിയുടെ അനുസ്മരണാർത്ഥം സംഘടിപ്പിച്ച മലയാളസാഹിത്യസദസ്സിൽ കഥകളി ശില്പശാലയുടെ ഉദ്ഘാടനം ഇന്ന് നിർവഹിച്ചു.