St. Aloysius College, Edathua, Alappuzha, Kerala, India

National Service Scheme Unit – Award

സഹചാരി പുരസ്കാരം എടത്വ സെൻ്റ്. അലോഷ്യസ് കോളേജ് എൻഎസ്എസ് യൂണിറ്റിന്. ഭിന്നശേഷിവിഭാഗത്തോടുള്ള കരുതലിനും അനുഭാവപൂർണ്ണമായ പ്രവർത്തനമികവിനും കേരളസർക്കാർ – സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയ സഹചാരി പുരസ്കാരം എടത്വ സെൻ്റ്. അലോഷ്യസ് കോളേജ് എൻ. എസ്. എസ്. യൂണിറ്റിന് ലഭിച്ചു. ഇക്കഴിഞ്ഞ വർഷം ഭിന്നശേഷി മേഖലയിൽ നടത്തിയ മികവുറ്റ വിവിധ പ്രവർത്തനങ്ങളാണ് സഹചാരി പുരസ്കാരത്തിന് എൻഎസ്എസ് യൂണിറ്റിനെ അർഹരാക്കിയത്. തൃശ്ശൂരിൽ വച്ച് നടന്ന അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണ സമ്മേളനത്തിൽ ബഹു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിൽനിന്ന് […]

NSS unit of our college organized an impactful banner exhibition spanning 2.5 km

The NSS unit of our college organized an impactful banner exhibition spanning 2.5 km, promoting the critical importance of environmental protection and conservation. This initiative raised significant awareness within the community. The event culminated in a cleaning drive following an NSS rally held in observance of Gandhi Jayanthi and International Day of Older Persons, in […]