St. Aloysius College, Edathua, Alappuzha, Kerala, India

NCC cadets of St. Aloysius College have qualified to participate in the Republic Day Camp (RDC) in New Delhi.

ന്യൂഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന ക്യാമ്പിൽ (RDC)🇮🇳 പങ്കെടുക്കാൻ യോഗ്യത നേടിയ സെന്റ് അലോഷ്യസ് കോളേജിലെ എൻ.സി.സി കേഡറ്റുകളായ:
✨റോഷ്വിൻ എബ്രഹാം രാജൻ II B. COM
✨ സിഞ്ചോ വർഗീസ് III B. COM
✨ നിരഞ്ജന സജീവ് III B. SC MATHS
✨ ജോയൽ എബ്രഹാം സി ജോൺ II B. COM
✨ ആദർശ് മന്മഥൻ III B. COM എന്നിവർക്ക് അഭിനന്ദനങ്ങൾ!
കോളേജിന്റെ യശസ്സ് ഉയർത്തിയ ഈ പ്രതിഭകൾക്ക് ആശംസകൾ.